September 18, 2024

മത്തായി (89) നിര്യാതനായി

0
Img 20231124 175758

 

മാനന്തവാടി: പയ്യമ്പള്ളി മേമടത്തിൽ മത്തായി (89) നിര്യാതനായി. ഭാര്യ പരേതയായ ത്രേസ്യ. മക്കൾ: ജോസഫ്, ലിസി, ഗ്രേസി, മേഴ്‌സി, റോയി. മരുമക്കൾ: ലിസി, കുഞ്ഞു മോൻ, ബേബി, ബാബു, സാലി. സംസ്‌കാരം നാളെ ( 25) രാവിലെ 9.30 ന് പയ്യമ്പള്ളി സെന്റ്റ് കാതറിൻസ് പള്ളി സെമിത്തേരിയിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *