എസ്എസ്എഫ് ജില്ലാ കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി
കല്‍പ്പറ്റ: എസ്എസ്എഫ് ജില്ലാ കമ്മിറ്റി ഗോള്‍ഡന്‍ ഫിഫ്റ്റി നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രചാരണാര്‍ത്ഥം ‘നമ്മള്‍ ഇന്ത്യന്‍ ജനത’ എന്ന പ്രമേയത്തില്‍ കമ്പളക്കാട് ടൗണില്‍ നൈറ്റ് മാര്‍ച്ച് നടത്തി.
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.ഒ. അഹമ്മദുകുട്ടി ബാഖവി ഫ്‌ളാഗ് ഓഫ് ചെയ്തു. സമാപന യോഗത്തില്‍ എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സഅദ് ഖുതുബി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റഷാദ് ബുഖാരി സന്ദേശം നല്‍കി. സംസ്ഥാന സെക്രട്ടറി സഈദ് ഷാമില്‍ ഇര്‍ഫാനി, കെ.കെ. മുഹമ്മദലി ഫൈസി, കെ.എസ്. മുഹമ്മദ് സഖാഫി, ബഷീര്‍ സഅദി നെടുങ്കരണ, ഹാരിസ് റഹ്മാന്‍, ഡോ.മുഹമ്മദ് ഇര്‍ഷാദ്, ഫളുലുല്‍ ആബിദ്, ഉനൈസ് സഖാഫി, യു.കെ. ജസീല്‍, ഹാരിസ് കമ്പളക്കാട്, മൊയ്തീന്‍കുട്ടി ഹാജി, ജമാല്‍ സുല്‍ത്താനി, സി.ടി. ആബിദ്, ഷബീര്‍ വൈത്തിരി, മുഹമ്മദ് ബഷീര്‍, ഹാഫിള് ജവാദ് അല്‍ ഹസനി, മഷൂദ്, നിസാര്‍ നഈമി തുടങ്ങിയവർ സംസാരിച്ചു.





Leave a Reply