June 10, 2026

അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം ചെയ്തു

0
Img 20231127 190852
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം: പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു.ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ, ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ് എന്നിവർ സന്നിഹിതരായിരുന്നു. പി.ടി.എ പ്രസിഡന്റ് സി.കെ മുനീർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പാൾ രമേശ് കുമാർ സ്വാഗതവും സിദ്ദീഖ്.കെ നന്ദിയും പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *