August 1, 2026

100 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് യുവാവ് അറസ്റ്റിൽ 

0
20231206 120711
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത് ചന്ദ്രനും പാർട്ടിയും, ബാവലി ചെക്ക്പോസ്റ്റ് പാർട്ടിയും ചേർന്ന് ബാവലി എക്‌സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ സംയുക്ത വാഹന പരിശോധനയിൽ കൽപ്പറ്റ കുട്ടികുന്ന് ഭാഗം പള്ളത്ത് വീട്ടിൽ മുനീർ പി ടി (32), എന്നയാളെ 100 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത് ഒരു എൻ ഡി പി എസ് കേസ്സെടുത്ത് തുടർനടപടികൾക്കായി മാനന്തവാടി റേഞ്ച് ഓഫീസിൽ ഏൽപ്പിച്ചു.കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെ എൽ 11 എ എൽ 2761 ഹുണ്ടായി സാൻട്രോ കാറും കസ്റ്റഡിയിൽ എടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *