ഭാരവാഹികളെ തെരഞ്ഞെടുത്തു
വെള്ളമുണ്ട: ആം ആദ്മി പാർട്ടി വെള്ളമുണ്ട പഞ്ചായത് പതിനൊന്നാം വാർഡ്കമ്മിറ്റി തിരഞ്ഞെടുപ്പ് പൂർത്തിയായി.കാരക്കാമലയിൽ വെച്ച് നടന്ന യോഗം ജില്ലാ പ്രസിഡന്റ് അജി കോളണിയ ഉദ്ഘാടനം ചെയ്തു. മാനന്തവാടി മണ്ഡലം പ്രസിഡന്റ് അഡ്വ ടി വി സുഗതന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാർഡ് കമ്മിറ്റി ഭാരവാഹികളായി
മാത്യു ജോസഫ്, (പ്രസിഡന്റ്) ജെയിംസ് പി എ (സെക്രട്ടറി ), സണ്ണി ജോസഫ് (ട്രഷറർ ), കുര്യാക്കോസ്, വർഗീസ് (വൈസ് പ്രസിഡൻ്റ്), സജി ജോർജ് (ജോയിന്റ് സെക്രട്ടറി ), സേവിയർ കൊക്കണ്ടത്തിൽ, തങ്കച്ചൻ ആണ്ടൂർ,ജോയി ഉതൂപ്, ബേബി ഇല്ലാത്ത് (പഞ്ചായത്ത് കൗൺസിൽ അംഗങ്ങൾ ), റീത്ത ജോൺ ആണ്ടൂർ (വനിതാ വിംഗ്), എന്നിവരെ തിരഞ്ഞെടുത്തു.
ജില്ല ട്രെഷറർ മനുമത്തായി, മണ്ഡലം സെക്രട്ടറി ബേബി മാത്യു എന്നിവർ പ്രസംഗിച്ചു.





Leave a Reply