August 2, 2026

കൺവൻഷൻ നടത്തി

0
Img 20231211 151146
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ: സ്റ്റേജ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കലാപ്രവർത്തകരുടെ സംഘടന കോട്ടത്തറ ഏരിയ കൺവൻഷൻ സി.ഐ.ടി.യു വയനാട് ജില്ലാ സെക്രട്ടറി എം. മധു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശിവദാസ് പടിഞ്ഞാറത്തറ, സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. അജികുമാർ പനമരം അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ കരണി സ്വാഗതവും, സോമരാജൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി രവീന്ദ്രൻ കരണി (പ്രസിഡന്റ്), തോമസ് ചോലപ്പുറം (വൈസ് പ്രസിഡൻ്റ്), എം. സോമരാജൻ (സെക്രട്ടറി), കെ.എം ബാബു (ജോയൻ്റ് സെക്രട്ടറി), സുജിത ഉണ്ണികൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *