April 18, 2024

ഭവാനി ( 93) നിര്യാതയായി

0

പുൽപ്പള്ളി : അമരക്കുനി പരേതനായ തൊട്ടിയിൽ രാജപ്പൻ്റെ ഭാര്യ ഭവാനി (93) നിര്യാതയായി. മക്കൾ – ഉഷ, സുകുമാരി, ഗീത, പുഷ്പ, ബാബുരാജ്.മരുമക്കൾ: പരേതനായ ദിവാകരൻ, ശിവൻ, ഗോപി ,ബാലകൃഷ്ണൻ, ഷൈലജ. സംസ്കാരം ഇന്ന് 12 മണിക്ക് വീട്ടുവളപ്പിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *