May 16, 2026

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ദൈവത്താര്‍ മണ്ഡപത്തിന്റെ കട്ടിളവെപ്പ് കര്‍മ്മം നടത്തി

0
20231218 094924
By ന്യൂസ് വയനാട് ബ്യൂറോ

 

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിന്റെ ദൈവത്താര്‍ മണ്ഡപത്തിന്റെ കട്ടിളവെപ്പ് കര്‍മ്മം നടത്തി. വി.വി ശങ്കരന്‍ ആചാരി, ശില്‍പ്പി ഹരിനാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് കര്‍മ്മം നിര്‍വഹിച്ചത്. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.വി നാരായണന്‍ നമ്പൂതിരി, ക്ഷേത്ര മാനേജര്‍ പി.കെ പ്രേമചന്ദ്രന്‍, ചുറ്റമ്പല നിര്‍മ്മാണ കമ്മിറ്റി പ്രസിഡന്റ് പി.കെ വാസുദേവന്‍ ഉണ്ണി, കമ്മിറ്റി മെമ്പര്‍ എം. പത്മനാഭന്‍, ക്ഷേത്ര ജീവനക്കാര്‍ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *