July 10, 2026

ക്രിസ്മസ് ആഘോഷം നടത്തി

0
Eio5avt34801
By ന്യൂസ് വയനാട് ബ്യൂറോ

പനങ്കണ്ടി: കണിയാമ്പറ്റ വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് ക്രിസ്മസ് പുതുവത്സര സമ്മാനങ്ങൾ നൽകി പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി വിദ്യാർഥികൾ. സാമൂഹിക ക്ഷേമ വകുപ്പിന് കീഴിലുള്ള കണിയാമ്പറ്റ വൃദ്ധസദനത്തിലെ 23 അഗതികൾക്കാണ് കുട്ടികൾ സമ്മാനങ്ങൾ നൽകിയത്. കുട്ടികളുടെയും അന്തേവാസികളുടെയും കലാപരിപാടികളും നടന്നു. ഹെഡ് മാസ്റ്റർ എ കെ മുരളീധരൻ, എസ്.പി.സി സി.പി.ഒ സന്ധ്യ തോമസ് എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news