June 13, 2026

ആറാട്ടുതറ ഗവൺമെന്റ് ഹൈസ്കൂൾ പുർവ വിദ്യാർത്ഥി സംഗമം 29 ന്

0
20231226 144432
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ആറാട്ടുതറ ഗവൺമെന്റ് ഹൈസ്കൂളിലെ 1991 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ‘തിരികെ ‘ ഡിസംബർ 29 വെള്ളിയാഴ്ച നടക്കും. അധ്യാപകരെ ആദരിക്കൽ, മൺമറഞ്ഞ സഹപാഠികളെ സ്മരിക്കൽ, അനുഭവങ്ങൾ പങ്കു വയ്ക്കൽ, കലാപരിപാടികൾ എന്നിവ നടക്കുമെന്ന് കമ്മിറ്റിയംഗങ്ങളായ കെ.ടി വിനോയ് ,കെ.വൈ വിൽസൺ , വി.പിജോസ് ,ഇ പി സജി, വി.കെ രാജു , വിനീത, ആന്റണി, കെ.ജി സിൽവി , വേണുഗോപാൽ എന്നിവർ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news