May 20, 2024

കെ.സി ജോസഫ് (93)നിര്യാതനായി

0
20240103 122651

പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്ത് പ്രഥമ പ്രസിഡന്റും ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡന്റുമായിരുന്ന കടുപ്പിൽ കെ.സി. ജോസഫ് (കുഞ്ഞേട്ടൻ -93) നിര്യാതനായി. ഭാര്യ : പരേതയായ മേരി. മക്കൾ : ജോസ്, രാജു, തങ്കച്ചൻ, ടോമി,സാബു, ജോഷി, മേഴ്സി, സജി,ജെസ്സി. മരുമക്കൾ : ലൂസി , ജാൻസി, വത്സ, ബിന്ദു, ബിനി,പുഷ്പ, ടോണി, ബോബി, ഷിബു.സംസ്കാരം : വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുള്ളൻകൊല്ലി സെൻറ് മേരിസ് ഫൊറോന പള്ളി സെമിത്തേരിയിൽ .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *