May 9, 2026

സിസ്റ്റർ ലില്ലി തോമസ് (66) നിര്യാതയായി

0
20240103 122825
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: തിരുഹൃദയ സന്യാസ സമൂഹത്തിലെ മാനന്തവാടി നിർമ്മല പ്രൊവിൻസ് അംഗം സിസ്റ്റർ ലില്ലി തോമസ് (66) നിര്യാതയായി. കർണാടക നാഗവള്ളി പരേതനായ കുറിഞ്ഞിമല തോമസിന്റെയും, ത്രേസ്യയുടെയും മകൾ. ഇൻഡുവള്ളി, എന്‍ ആര്‍ പുര, മാങ്കോട്, ഷെട്ടി കൊപ്പ,ഗാഡി കൊപ്പ, എസ് എച്ച് ഹോസ്റ്റൽ ഷിമോഗ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് നാലുമണിക്ക് സ്റ്റഡി ഹൗസ് ദ്വാരകയിൽ ആരംഭിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *