മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ അംഗണ്‍വാടികള്‍ക്കും മിക്‌സര്‍ ഗ്രൈന്‍ഡര്‍ വിതരണം ചെയ്തു
മുള്ളൻകൊല്ലി : മുള്ളൻകൊല്ലിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വികസനകാര്യ ഷിനു കച്ചിറയിൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജിസ്‌റ മുനീർ, പി.കെ ജോസ്, ഷിജോയ് മാപ്ലശ്ശേരി, ഐ.സി. ഡി.എസ് സൂപ്പർവൈസർ ഹരിത, സുഭാഷിണി, അംഗൻവാടി ടീച്ചർ ജെസി പി. സി എന്നിവർ സംസാരിച്ചു.





Leave a Reply