May 10, 2026

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

0
Img 20240203 114618
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി:മീനങ്ങാടി പാതിരിപ്പാലത്ത് നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽ പെട്ട് യുവാവ് മരണപ്പെട്ടു. കൊളഗപ്പാറ റോക്ക് വാലി ഹൗസിംഗ് കോളനിയിലെ കുഴലിപ്പറമ്പിൽ വർഗ്ഗീസിന്റെ മകൻ തോംസൻ വിക്കി (22) ആണ് മരണപ്പെട്ടത്. ഇന്നലെ അർധരാത്രിയിലായിരുന്നു അപകടം.മൃതദേഹം സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സഹ യാത്രികനായ അഭിഷേക് (22) നിസാര പരിക്കുകളോടെ ചികിത്സയിലാണ്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *