May 2, 2026

സംസ്ഥാന മിനി നെറ്റ് ചാമ്പ്യൻഷിപ്പ് ;ജില്ലാ ടീമിനെ അക്ഷയും ആവണിയും നയിക്കും

0
20240223 190652
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ആലപ്പുഴയിൽ വെച്ച് നടക്കുന്ന സംസ്ഥാന മിനി നെറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമിനെ ആൺകുട്ടികളുടെ വിഭാഗത്തിൽ പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അക്ഷയ് എസ് പിയും പെൺകുട്ടികളുടെ വിഭാഗത്തിൽ ക്രസെൻറ് പബ്ലിക് സ്കൂളിലെ ആവണി പിയും നയിക്കും. ശനി ഞായർ ദിവസങ്ങളിൽ ആലപ്പുഴയിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. ജില്ലാ ടീമിൻറെ പരിശീലകരായി ദീപക്. കെ , നിഥിൻ പ്രസാദ് എന്നിവരും മാനേജർമാരായികെ. എസ് ദീപ്തി ,ഷീജ കെ എന്നിവരെയും തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *