May 8, 2024

ക്യാൻസർ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

0
20240303 133359

പുൽപ്പള്ളി:ശ്രേയസ് പുൽപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ ക്യാൻസർ ബോധവൽക്കരണ സെമിനാർ നടത്തി. ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഉഷ ടീച്ചർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ: വർഗീസ് കൊല്ല മാവുടിയിൽ ഉദ്ഘാടനം ചെയ്തു . പുൽപ്പള്ളി ഗവ. ഹോസ്പിറ്റൽ കൗൺസിലർ കെ.പി ശാരി ക്യാൻസർ ബോധവൽക്കരണ സെമിനാർ നടത്തി. യൂണിറ്റ് പ്രവർത്തകരായ ജിനി ഷജിൽ, സിന്ധു ബേബി നേതൃത്വം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *