May 11, 2026

സുഗന്ധഗിരിയിൽ മൃഗവേട്ട സംഘം പിടിയിലായി

0
20240303 172620
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: മൃഗവേട്ടയ്ക്ക് ശ്രമിക്കുന്നതിനിടെ വേട്ട സംഘം വനംവകുപ്പിന്റെ പിടിയിലായി. സുഗന്ധഗിരിയിലെ തോട്ടങ്ങളിൽ വന്യജീവികളെ വേട്ടയാടാൻ ശ്രമിക്കവേയാണ് പ്രതികൾ പിടിയിലായത്. താമരശ്ശേരി സ്വദേശികളായ നൗഫൽ (32), മൊയ്തീൻ (42), സുഗന്ധഗിരി പ്ലാൻ്റേഷനിലെ ആൻ്റണി (52), അജിത്ത് (46), കോട്ടത്തറ സ്വദേശി മനോജ് (38) എന്നിവരാണ് പിടിയിലാത്. ഇനിയും പ്രതികളെ പിടികൂടാനുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *