May 9, 2024

ദേശാഭിമാനി റിപ്പോർട്ടർ വി.ജെ വർഗീസിന് വനിതാ കമ്മീഷൻ പുരസ്ക്കാരം

0
20240303 201852

കല്‍പ്പറ്റ: ദേശാഭിമാനി വയനാട് ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.ജെ. വര്‍ഗീസിന് വനിതാ കമ്മീമൻ അവാർഡ് .സ്ത്രീകളുടെ ഉന്നമനത്തിനും സ്ത്രീസൗഹൃദ സമൂഹംവളര്‍ത്തിയെടുക്കുന്നതിനും പ്രോത്സാഹനജനകമായ മാധ്യമപ്രവര്‍ത്തനത്തിനുള്ള കേരള വനിതാ കമ്മീഷന്റെ ഈ വര്‍ഷത്തെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഫീച്ചര്‍ അച്ചടി മാധ്യമം മലയാളം വിഭാഗത്തില്‍ വയനാട് നൂല്‍പ്പുഴ തേര്‍വയല്‍ ആദിവാസി കോളനിയിലെ ട്രാന്‍സ്ജന്‍ഡറായ പ്രകൃതിയെ കുറിച്ചുള്ള ‘ജീവിച്ചോട്ടെ നൂല്‍പ്പുഴയിലെ പ്രകൃതി’ എന്ന ഫീച്ചറിനാണ് പുരസ്‌കാരം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *