May 11, 2026

പ്രൈമറി കോൺവൊക്കേഷൻ സംഘടിപ്പിച്ചു

0
20240306 090732
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട:അൽ ഫുർഖാൻ ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച പ്രൈമറി കോൺവൊക്കേഷൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഉസ്മാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.ജസീൽ അഹ്സനി, ജുനൈദ് ബുഖാരി കെ, റസാഖ് ടി, എം.സി മജീദ്, ഹാരിസ് സഖാഫി തുടങ്ങിയവർ സംസാരിച്ചു.വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുരുന്നു പ്രതിഭകളെ ചടങ്ങിൽ അനുമോദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *