May 11, 2026

ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി

0
20240306 095529
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : പൂക്കോട് വെററിനറി കോളേജിൽ പരാതി നൽകിയ പെൺകുട്ടിയെ അധിക്ഷേപിച്ച് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കൽപ്പറ്റ എംഎൽഎ ടി സിദ്ദീഖിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ്, സി ഷംസുദീൻ, എം കെ റിയാസ്, ഹാരിസ്, ഹിമ ഹരി , മുഹമ്മദ് റാഫിൽ, നിധിൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *