August 1, 2026

പോക്‌സോ;യുവാവ് അറസ്റ്റിൽ

0
20240307 212314
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. ബത്തേരി മൈതാനിക്കുന്ന് കോടൻക്കാട്ട് വീട്ടിൽ മുഹമ്മദ് അൻഷാദ്(24)നെയാണ് അറസ്റ്റ് ചെയ്തത്. 2024 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയാണ് ഉപദ്രവിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *