May 20, 2024

വാഴവറ്റ പാലത്തിനു സമീപം മൃതദേഹം കണ്ടെത്തി

0
20240314 110232

 

 

വാഴവറ്റ : മൂർത്തിക്കുന്ന് പാലത്തിനു സമീപം മൃതദേഹം കണ്ടെത്തി. കനാലിൽ കമിഴ്ന്ന‌് കിടക്കുന്ന നിലയി ലായിരുന്നു മൃതദേഹം. വാഴവറ്റ കടവയൽ കിഴക്കേര ഗംഗാധരൻ ( 67)ആണ് മരിച്ചത്.തനിച്ച് താമസിക്കുകയായിരുന്ന ഇയാളെ തിങ്കളാഴ്ച വൈകുന്നേരം മുതൽ കാണാനില്ലായിരുന്നു. സ്കൂ‌ളിലേക്ക് പോകുന്ന വിദ്യാർ ത്ഥികളാണ് മൃതദേഹം കണ്ടത്. മീനങ്ങാടി പോലീസ് സ്ഥല ത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *