May 20, 2024

സെർവർ തകരാർ: റേഷൻ മസ്റ്ററിങ്ങ് നിർത്തിവച്ചു; മന്ത്രി ജി ആർ അനിൽ

0
Img 20240315 Wa0069

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ് അവതാളത്തിൽ. സെർവർ തകരാറിലായതാണ് മസ്റ്ററിംഗിന് തടസമയത്. ഇന്ന് തുടങ്ങാനിരുന്ന മസ്റ്ററിങ്ങാണ് തടസപ്പെട്ടത്. കൂടാതെ റേഷൻ വിതരണവും സമ്പൂർണ്ണമായി നിർത്തിയിരിക്കുകയാണ്. ഈ മാസം 15,16,17 ദിവസങ്ങളിലായി റേഷൻ കടകളുടെ പ്രവർത്തനം നിർത്തി വെച്ച് സംസ്ഥാനത്തെ എല്ലായിടത്തും മസ്റ്ററിങ് പൂർത്തിയാക്കണം എന്നായിരുന്നു മന്ത്രി ജി ആർ അനിലിന്റെ നിർദേശം. എന്നാൽ ഇന്ന് 7.30 മുതൽ 8 വരെ മാത്രമാണ് സെർവർ പ്രവർത്തിച്ചത്. മഞ്ഞ കാർഡുകാർക്ക് ഇന്ന് തന്നെ നടത്താൻ ശ്രമിക്കുകയും ചുവപ്പ് കാർഡുകാൾക്ക് മറ്റൊരു ദിവസം ക്രമീകരിക്കും എന്നുമാണ് നിർദേശം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *