June 16, 2026

രാഹുൽ ഗാന്ധി എംപി തേറ്റമല സ്കൂളിന് അനുവദിച്ച ബസ് ഫ്ലാഗ് ഓഫ് ചെയ്തു

0
Img 20240315 201502
By ന്യൂസ് വയനാട് ബ്യൂറോ

തേറ്റമല: രാഹുൽ ഗാന്ധി എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തേറ്റമല ഗവൺമെന്റ് ഹൈസ്‌കൂളിന്‌ അനുവദിച്ച സ്കൂൾ ബസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വിജയൻ, പി.പി.മെയ്തീൻ, പി.ടി.എ പ്രസിഡന്റ് നിസാർ, കെ.ഉസ്മ‌ാൻ, നൗഫൽ, മനോജ് മാത്യു, തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *