May 11, 2026

തൊഴിലാളികളെ സംരക്ഷിച്ചു കൊണ്ടുള്ള പരിഷ്ക്കാരങ്ങൾ നടപ്പിലാക്കണം: ആധാരം എഴുത്ത് അസോസിയേഷൻ

0
20240316 151104
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: ആധാരം എഴുത്ത് തൊഴിലാളികളെ ഉൻമൂലം ചെയ്യുന്ന പരിഷ്ക്കാരങ്ങൾ രജിസ്ട്രേഷൻ വകുപ്പിൽ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് ആധാരം എഴുത്ത് അസോസിയേഷൻ പുൽപ്പള്ളി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സബ് രജിസ്ട്രാഫീസിന് മുന്നിൽ പണിമുടക്കി ധർണ്ണ നടത്തി. ജില്ലാ സെക്രട്ടറി എൻ.പരമേശ്വരൻ നായർ ഉദ്ഘാടനം ചെയ്തു.കെ. കെ ഷാജി അദ്ധ്യക്ഷത വഹിച്ചു. രമാദേവി, കെ.വിശ്വനാഥൻ, ശ്രീനിഷ് .കെ, അജേഷ് വിശ്വം, നീതു, കെ.പി.സുഭാഷ്, തോമസ് കെ.ജെ., ഷിനുകുമാർ.ഇ.എസ്, ലിനിത ജയേഷ്, ഷൈന, ബിജു വർഗ്ഗീസ്, പുളിക്കൽ രത്നാകരൻ, മേരി ആലഞ്ചേരി ,വി.ജെ.ജോസഫ് പ്രസംഗിച്ചു.യൂണിറ്റ് സെക്രട്ടറി ജയേഷ് ഗോപിനാഥ് സ്വാഗതവും, സിനി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *