April 15, 2024

വയനാട് ചുട്ട് പൊള്ളുന്നു

0
20240316 151758

കൽപ്പറ്റ : ജില്ലയിൽ ചൂട് കനക്കുന്നു. മിക്ക സ്ഥലങ്ങളിലും കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ചൂട് വർദ്ധിച്ചതോടെ കൃഷിയിനങ്ങൾ കരിഞ്ഞു പോവുകയും, കിണർ, തോടുകൾ, പുഴ, എന്നിവ വറ്റി വരണ്ട അവസ്ഥയിലുമാണുള്ളത്. 33°c ആണ് ഇന്നത്തെ താപനില. വരും ദിവസങ്ങളിൽ ഇതിലും വർദ്ധനവ് ഉണ്ടായേക്കാം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *