April 28, 2024

എടപ്പെട്ടി സ്‌കൂളില്‍ പഠനോല്‍സവം നടത്തി

0
Img 20240316 195116

കല്‍പ്പറ്റ: എടപ്പെട്ടി ഗവ. എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനമികവുകളുടെ അവതരണവുമായി നടത്തിയ പഠനോല്‍സവം മുട്ടില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷീബ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ സംയുക്ത ഡയറി പ്രകാശനവും നടത്തി. പി ടി എ പ്രസിഡന്റ് എന്‍ പി ജിനേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ പി എസ് ഗിരീഷ്‌കുമാര്‍, എം പി ടി എ പ്രസിഡന്റ് വിജി ജിജിത്ത്, ജെയിന്‍ ആന്റണി, എം എച്ച് ഹഫീസ് റഹ്മാന്‍, സി എസ് കോമളം, കെ കെ റഷീദ്, ജിസ്‌ന ജോഷി എന്നിവര്‍ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *