May 11, 2026

ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു

0
Img 20240316 195303
By ന്യൂസ് വയനാട് ബ്യൂറോ

തൊണ്ടർനാട്: രാഹുൽ ഗാന്ധി എം.പി യുടെ പ്രാദേശിക ഫണ്ടിൽ നിന്നും വയനാട് ജില്ലായിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഒമ്പതാമത്തെ വാഹനമായ തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ആംബുലൻസിൻ്റെ ഫ്ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് സംഷാദ് മരക്കാർ നിർവ്വഹിച്ചു. തൊണ്ടർനാട് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കുസുമം ടീച്ചർ അധ്യക്ഷയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *