May 20, 2024

താലപ്പൊലി ഘോഷയാത്ര

0
Img 20240317 085127

കല്‍പ്പറ്റ: ഇന്നലെ വൈകുന്നേരം 6 മണിക്ക് കല്‍പ്പറ്റ അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായി താലപ്പൊലി ഘോഷയാത്ര മണിയംങ്കോട് ക്ഷേത്രത്തിലേക്ക് നടത്തി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും വാദ്യമേളങ്ങളും ഭഗവാന്റെ നിശ്ചലദൃശ്യങ്ങളും താലമെടുക്കുന്ന മങ്കമാരുടെ അകമ്പടിയോ നടത്തിയ താലപ്പൊലി ഘോഷയാത്ര അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും 6 മണിക്ക് ആരംഭിച്ചു. ഇ.പി. പൃത്ഥി രാജ് (രക്ഷാധികാരി), ശാന്തിപൃത്ഥിരാജ് പ്രസിഡന്റ്) , പി.ഒ. അച്ചുതന്‍ നമ്പ്യാര്‍ (സെക്രട്ടറി) . വി.ടി.മുരളീധരന്‍(എക്‌സി ഓഫീസര്‍) എന്നിവര്‍ നേതൃത്വം നല്‍കി

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *