June 16, 2026

മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ നാളെ

0
Img 20240317 085626
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ നാളെ രാവിലെ പത്ത് മണിക്ക്  വള്ളിയൂർക്കാവ് റോഡിലെ ഡയാന ക്ലബ്ബിൽ വെച്ച് നടത്തപ്പെടും.

കൺവെൻഷനിൽ സംസ്ഥാന, ജില്ലാ താലൂക്ക്തല യു.ഡി.എഫ്. നേതാക്കൾ സംബന്ധിക്കും. കൺവെൻഷനിൽ മുഴുവൻ യു.ഡി.എഫ്. നേതാക്കളും. പ്രവർത്തകരും പങ്കെടുക്കണമെന്ന് യു.ഡി.എഫ്. കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

 

മുനിസിപ്പാലിറ്റിയിലും, പഞ്ചായത്തുകളിലുമുള്ള കൺവെൻഷനുകൾ മാർച്ച് 20, 21, തീയ്യതികളിൽ നടത്തപ്പെടുമെന്ന് യു.ഡി.എഫ്.ചെയർമാൻ അഡ്വ. എൻ.കെ. വർഗ്ഗീസ്, കൺവീനർ പടയൻ മുഹമ്മദ് എന്നിവർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *