May 20, 2024

കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗിന്, പുതിയ നേതൃത്വം

0
Img 20240318 103352

കൽപ്പറ്റ: കേരള സ്റ്റേറ്റ് എക്‌സ് സർവീസ് ലീഗ് വയനാട് ജില്ല 2024 – 2027 പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ല പ്രസിഡന്റ്റ്: മത്തായിക്കുഞ്ഞ് പുതുപ്പള്ളി, വൈസ് പ്രസിഡന്റ്: എം.രാമകൃഷ്‌ണൻ, സെക്രട്ടറി: അബ്ദുള്ള.എ, ഓർഗനൈസിങ് സെക്രട്ടറി: രവീന്ദ്രൻ.വി, ജോയിന്റ് സെക്രട്ടറി: ജോളി, ട്രഷറർ: പ്രദീപൻ.എം, സ്റ്റേറ്റ് ഗവണിംഗ് ബോഡി മെമ്പർ ജോയി ജേക്കബ്, തങ്കച്ചൻ എം.പി, എന്നിവരാണ് പുതിയ ഭാരവാഹികൾ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *