May 20, 2024

വൈത്തിരി സെൻ്റ് ജോസഫ്സ് പള്ളിയിൽ തിരുനാളിന് കൊടിയേറി

0
20240318 111010

വൈത്തിരി: വൈത്തിരി സെൻ്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ ഊട്ടു തിരുനാളിന് കൊടിയേറി. വൈത്തിരി ഇടവക വികാരി ഫാ.ഗ്രേഷ്യസ് ടോണി തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. മാർച്ച് 17,18,19 (ഞായർ, തിങ്കൾ, ചൊവ്വ) ഈ ദിവസങ്ങളിൽ ദിവ്യ ബലി ഉണ്ടായിരിക്കുന്നതാണ്. പ്രധാന തിരുനാൾ ദിനമായ 19 ചൊവ്വാഴ്ച കോഴിക്കോട് രൂപതാ ഫൈനാൻസ് അഡ്മിനിസ്ട്രേറ്റർ ഫാ.പോൾ പേഴ്സി ഡിസിൽവ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *