May 8, 2024

ശുഷ്‌കാന്ത് (33) നിര്യാതനായി

0
Img 20240320 200130

പനമരം: പനമരം നിരട്ടാടി അണ്ണിമൂല ശ്രീകാന്തന്റെയും സവിതയുടെയും മകൻ ശുഷ്‌കാന്ത് (33) നിര്യാതനായി. സഹോദരി: സുഞ്ജാന, സഹോദരീ ഭർത്താവ്: പ്രജിത്ത്. സംസ്ക്‌കാരം നാളെ (മാർച്ച് 21) ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *