May 20, 2024

സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക പൊലീസ് സംഘം; പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാം

0
Img 20240322 074224

കൽപ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി ജില്ലയില്‍ പ്രത്യേക പൊലീസ് സംഘം പ്രവര്‍ത്തനം ആരംഭിച്ചു. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാം. വാട്‌സ്ആപ്പ് നമ്പര്‍ 9497942706, ഇമെയില്‍ smcidki@gmail.com.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *