May 20, 2024

ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
Img 20240324 141454

പുൽപ്പള്ളി : നിയമ ബോധവൽക്കരണ ക്ലാസ് നടത്തി. ശ്രേയസ് പുൽപ്പള്ളി യൂണിറ്റിൽ നേതൃത്വത്തിൽ നിയമ ബോധവൽക്കരണ ക്ലാസ് നടത്തി. ഉദ്ഘാടനം ശ്രേയസ് യൂണിറ്റ് ഡയറക്ടർ ഫാ: വർഗീസ് കൊല്ലമാവുടിയിൽ നിർവഹിച്ചു. ശ്രേയസ് യൂണിറ്റ് പ്രസിഡന്റ് റെജി തടത്തിൽ സ്വാഗതവും, മേഖല കോഡിനേറ്റർ ഷാൻസൺ കെ ഓ ആശംസയും പറഞ്ഞു. പുൽപ്പള്ളി പോലീസ് ഇൻസ്പെക്ടർ ഷാജഹാൻ എച്ച് നിയമ ബോധവൽക്കരണ ക്ലാസ് എടുത്തു. യൂണിറ്റ് പ്രവർത്തകരായ ജിനി ഷജിൽ സിന്ധു ബേബി പ്രോഗ്രാമിന് നേതൃത്വം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *