May 11, 2026

ചുരം എട്ടാം വളവിൽ കെഎസ്ആർടിസി ബസ് ഓവുചാലിൽ കുടുങ്ങി ഗതാഗത തടസം നേരിടുന്നു

0
Img 20240326 Wa0038
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: താമരശ്ശേരി ചുരം എട്ടാം വളവിൽ കെ.എസ്.ആർ.ടി.സി ഐരാവത് ബസ് ഓവുചാലിൽ കുടുങ്ങിയത് കാരണം ഗതാഗത തടസം നേരിടുന്നു.

ഹൈവേ പോലീസ് വാഹനങ്ങൾ വൺവെ ആയി കടത്തിവിട്ട് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. യാത്രക്കാർ വൺവെ പാലിച്ചു സഹകരിക്കണം. ഇന്ന് പുലർച്ചെ 6 മണിയോടെയാണ് സംഭവം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *