News Wayanad മേപ്പാടി റിപ്പൺ 52 ൽ ബൈക്ക് അപകടം: യുവാവ് മരിച്ചു March 27, 2024 0 By ന്യൂസ് വയനാട് ബ്യൂറോ മേപ്പാടി: റിപ്പൺ 52 ൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. റിപ്പൺ പുതുക്കാട് മുഹമ്മദ് റാഫിയാണ് മരി ച്ചത്. കൂടെയുണ്ടായിരുന്ന ചേരമ്പാടി ഷിബിൽഷാന് പരിക്കേറ്റു. നിയന്ത്രണം വിട്ട ബൈക്ക് ടെലഫോൺ പോസ്റ്റിലിടിച്ചായിരുന്നു അപകടം. Post navigation Previous: ‘അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ മാധ്യമവിലക്ക് പാടുള്ളൂ’: സുപ്രധാന വിധിയുമായി സുപ്രീം കോടതിNext: ജോർജ് (65 ) നിര്യാതനായി Also read News Wayanad കായികമേളയിൽ ബത്തേരിയുടെ കുതിപ്പ് തുടരുന്നു October 8, 2026 0 News Wayanad സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനം: ‘ഫോക്കസ് 2030’ കോൺക്ലേവിന് തുടക്കമായി October 8, 2026 0 News Wayanad ലഹരിക്ക് വിട; വിനോദത്തിനും വിശ്രമത്തിനും ഇടമൊരുക്കി ‘റിലാക്സ്’ കേന്ദ്രം തുറന്നു October 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply