News Wayanad മേപ്പാടി റിപ്പൺ 52 ൽ ബൈക്ക് അപകടം: യുവാവ് മരിച്ചു March 27, 2024 0 By ന്യൂസ് വയനാട് ബ്യൂറോ മേപ്പാടി: റിപ്പൺ 52 ൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. റിപ്പൺ പുതുക്കാട് മുഹമ്മദ് റാഫിയാണ് മരി ച്ചത്. കൂടെയുണ്ടായിരുന്ന ചേരമ്പാടി ഷിബിൽഷാന് പരിക്കേറ്റു. നിയന്ത്രണം വിട്ട ബൈക്ക് ടെലഫോൺ പോസ്റ്റിലിടിച്ചായിരുന്നു അപകടം. Post navigation Previous: ‘അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ മാധ്യമവിലക്ക് പാടുള്ളൂ’: സുപ്രധാന വിധിയുമായി സുപ്രീം കോടതിNext: ജോർജ് (65 ) നിര്യാതനായി Also read Latest News News Wayanad വയനാട്ടിൽ മിഷൻ ക്ലീൻ കേരള; 7 ഇടങ്ങളിൽ ഷവർമ വിൽപന തടഞ്ഞു June 11, 2026 0 Latest News News Wayanad കെ.പി.എസ്.ടി.എ വയനാട് റവന്യൂ ജില്ലാ മെമ്പർഷിപ്പ് ദിനാചരണം നടത്തി June 11, 2026 0 News Wayanad ആവേശം ആകാശത്തോളം; അർജൻ്റീനയുടെ ഭീമൻ ഫ്ലക്സ് ലക്കടിയിൽ ഉയർന്നു June 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply