May 9, 2024

സിദ്ധാർത്ഥൻ കേസ്; മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും പ്രതികൾക്കൊപ്പം: കെ. സുരേന്ദ്രൻ 

0
Img 20240331 141627

പൂക്കോട്: പൂക്കോട് വെറ്റനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ തുടക്കം മുതൽ തന്നെ പ്രതികളെ സംരക്ഷക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും ഈ കേസിൽ പ്രതികൾക്ക് ഒപ്പമാണ്.

പിണറായി വിജയന്റെയും, പൊലീസിൻ്റെയും ഒത്താശയോടു കൂടിയാണ് ക്യാമ്പസുകളിൽ ക്രിമിനലുകൾ വാഴുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. പര്യടനത്തിൻ്റെ ഭാഗമായി ഈങ്ങാപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *