May 22, 2024

പ്രിയേഴ്സ് (53) നിര്യാതനായി

0
Img 20240501 091227

വെള്ളമുണ്ട: ഒഴുക്കൻമൂല ഇണ്ടിക്കുഴയിൽ പ്രിയേഴ്സ് (53) ഹൃദയാഘാതം മൂലം നിര്യാതനായി’ സംസ്കാരം ഇന്ന് വൈകുന്നേരം 4.30-ന് ഒഴുക്കൻ മൂല സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: നിഷ. മക്കൾ: ഇ.പി. രാഹുൽ (ഐ.ടി.വിദ്യാർത്ഥി), ഇ.പി. രഞ്ജിത്ത് (പോളിടെക്നിക് വിദ്യാർത്ഥി) , ഇ.പി. രോഹിത് (എട്ടാം ക്ലാസ്സ് വിദ്യാർത്ഥി).,

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *