News Wayanad യു.എസ്.എസ് പരീക്ഷയിൽ വിജയം നേടി ആഫ്ഷാൽ അഫ്റോസി May 1, 2024 0 By ന്യൂസ് വയനാട് ബ്യൂറോ തരുവണ: യു.എസ്.എസ് പരീക്ഷയിൽ വിജയം നേടി ആഫ്ഷാൽ അഫ്റോസി. എൽ.എഫ്.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ആഫ്ഷാൽ അഫ്റോസി. വെള്ളമുണ്ടയിൽ താമസിക്കുന്ന ഷഹീർ, റാഷിന ദമ്പതികളുടെ മകനാണ് ആഫ്ഷാൽ. Post navigation Previous: വൈദ്യുതി മുടങ്ങുംNext: തണ്ടർ ബോൾട്ട് സംഘത്തിനുനേരെ ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകൾ; തിരിച്ചും വെടിവെച്ചു Also read Latest News News Wayanad നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിളങ്ങി ശിവനന്ദ; ഒരു സ്വർണവും സിൽവറും കരസ്ഥമാക്കി August 24, 2026 0 Latest News News Wayanad വൈഷ്ണവി കെ മോഹന് ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി August 24, 2026 0 Latest News News Wayanad അഡ്വ. ജുനൈദ് കൈപ്പാണിയെ വെള്ളമുണ്ട പബ്ലിക് ലൈബ്രറി അനുമോദിച്ചു August 24, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply