May 17, 2024

പഠനോത്സവ ക്യാമ്പ്: ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

0
Img 20240502 181453

കൽപ്പറ്റ: ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ അടിമാലി ഗവ ഹൈസ്കൂളിൽ സംഘടിപ്പിക്കുന്ന ജൈവ വൈവിധ്യ പഠനോത്സവ ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 7,8, 9 ക്ലാസുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ബ്ലോക്ക് തലത്തിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ മെയ് ആറിന് രാവിലെ 11 നകം 9656820850 നമ്പറിൽ രജിസ്റ്റർ ചെയ്യണമെന്ന് നവകേരളം കർമ്മ പദ്ധതി ജില്ലാ കോ- ഓർഡിനേറ്റർ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *