September 25, 2026

വൈദ്യുതി മുടങ്ങും

0
Img 20240502 181702
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഇരട്ട മുണ്ട, നെയ്യ്കുപ്പ മുക്തി, നെയ്കുപ്പ എകെജി, നെയ്കുപ്പ മണൽവയൽ, നെയ്യ്കുപ്പ ഫോറസ്റ്റ് എന്നിവടങ്ങളിൽ നാളെ രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *