May 17, 2026

വൈദ്യുതി മുടങ്ങും

0
Img 20240503 172155
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെള്ളമുണ്ട സെക്ഷനുകീഴിൽ അയിലമൂല, മൂളിത്തോട്, ഇണ്ടേരിക്കുന്ന്, ഇണ്ടേരിക്കുന്ന് ആർ ജി ജി വി വൈ, തേറ്റമല, പള്ളി പീടിക, വെള്ളിലാടി ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 8.30 മുതൽ വൈകുന്നേരം 5.30വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *