May 17, 2026

വെള്ളാരം കുന്നിൽ കാറും ബസും കൂട്ടിയിടിച്ചു അപകടം

0
Img 20240503 204010
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൽപ്പറ്റ വെള്ളാരംകുന്നിന് സമീപം കാറും ബസ്സും കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സും കൽപ്പറ്റ ഭാഗത്തേക്ക് പോകുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. ആർക്കും പരിക്കില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *