May 19, 2024

വൈദ്യുതി മുടങ്ങും

0
Img 20240505 205453

വെള്ളമുണ്ട: വെള്ളമുണ്ട സെക്ഷനുകീഴിൽ തോട്ടുങ്കൽ, വെള്ളമുണ്ട ടവർ, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടെത്തുവയൽ, വെള്ളമുണ്ട സർവീസ് സ്റ്റേഷൻ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *