May 19, 2024

വൈദ്യുതി മുടങ്ങും

0
Img 20240505 205453zpyqgrh

മാനന്തവാടി: വൈദ്യുത ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മാനന്തവാടി സെക്ഷനു കീഴിൽ ഗാന്ധിപാർക്ക് ജംഗ്ഷൻ പോസ്റ്റോഫീസ് ജംഗ്ഷൻ, കോഴിക്കോട് റോഡ് ഭാഗങ്ങളിൽ നാളെ രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *