May 19, 2024

ഇൻ്റർയൂണിവേഴ്‌സിറ്റി വടംവലിയിൽ വെങ്കല മെഡൽ നേടിയ ടീമിൽ വാളാട് സ്വദേശിയും

0
Img 20240507 102915

വാളാട്: ചെന്നൈയിൽ നടന്ന ഓൾ ഇന്ത്യ ഇൻ്റർ യൂണിവേഴ്‌സിറ്റി വടംവലി മത്സരത്തിൽ വെങ്കല മെഡിൽ നേടിയ എംജി യൂണിവേഴ്സിറ്റി ടീമിൽ വാളാട് സ്വദേശി അരുണ ടി യും. അങ്കമാലി മോണിംഗ് സ്റ്റാർ ഹോം സെന്റ് കോളേജിലെ ര ണ്ടാംവർഷ ബികോം വിദ്യാർത്ഥിയായ അരുണ വാളാട് സന്തോഷ് – ജിഷ ദമ്പതികളുടെ മകളാണ്. രണ്ടുവർഷം ദേശീയ സീനിയർ വടംവലിയിൽ ഗോൾഡ് മെഡൽ നേടിയ ആര്യ നന്ദ സഹോദരിയാണ്. വാളാട് ജിഎച്ച്എസ്എസി ലെ കായിക അധ്യാപകൻ മനോജ് മാഷിൻ്റെ ശിഷ്യ കൂടിയാണ് അരുണ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *