October 15, 2026

ഒഴിവുസമയം സാന്ത്വനത്തിനായി മാറ്റിവെച്ച് യുവാവ് 

0
Img 20240507 105442
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭ ഹരിത കർമ്മ സേന കോഡിനേറ്റർ ആയി ജോലി ചെയ്യുന്ന അൻസിൽ ജോൺ എന്ന യുവാവ് വ്യത്യസ്തനായി മാറുകയാണ്. ജോലിയിൽ ഒഴിവു കിട്ടുന്ന സമയങ്ങളിൽ ഫുട്ബോൾ ഒഫീഷ്യൽ റഫറിയായി ജോലി ചെയ്യുകയും അതിൽ നിന്നും ലഭിക്കുന്ന വരുമാനം പാലിയേറ്റീവ് രോഗികൾക്കായി മാറ്റി വയ്ക്കുകയും ചെയ്യുകയാണ് അൻസിൽ. കഴിഞ്ഞ 12 വർഷമായി പാലിയേറ്റീവ് രംഗത്ത് സജീവ പ്രവർത്തകൻ കൂടിയാണ് അൻസിൽ.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *