November 8, 2026

സമസ്ത‌ പൊതു പരീക്ഷ ടോപ് പ്ലസ് നേടിയവരെ എസ്കെഎസ്എസ്എഫ് ആദരിച്ചു

0
Img 20240507 105659
Merin S
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളിലാടി: സമസ്‌ത പൊതു പരീക്ഷയിൽ ടോപ് പ്ലസ് നേടിയ ഫാത്തിമ വളപ്പൻ, മുഹമ്മദ് ഷിബിൽ എന്നിവരെ ശാഖ എസ്കെഎസ്എസ്എഫ് കമ്മറ്റി അനുമോദിച്ചു. എസ്കെഎസ്എസ്എഫ് ജില്ല കമ്മറ്റി അംഗവും സഹചാരി ജില്ല ചെർമാനുമായ സലീം അസ്ഹരിയും ശാഖ പ്രസിഡണ്ട് സഫ്വാൻ ദാരിമിയും സെക്രട്ടറി ഇർഫാനും ഉപഹാരം നൽകി. ഭാരവാഹികളായ അനസ്. വി, മനാഫ്.പി, ആഷിഫ്.കെ, ജാസിർ.കെ എന്നിവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *